സംവാദം:ശുചീന്ദ്രം കൈമുക്ക്

സംവാദം ചേർക്കുക
There are no discussions on this page.

അടിസ്ഥാന വിവരങ്ങളും അവലംബങ്ങളും നൽകിയിട്ടുണ്ട്. ലേഖനം പൂർണ്ണമായോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് എങ്ങനെയാൺ? --ദേവാനന്ദ്/devanand (സംവാദം) 07:31, 14 നവംബർ 2013 (UTC)

float സ്റ്റബ് ഫലകം നീക്കി. ആവശ്യത്തിന് വിവരങ്ങളും അവലംബങ്ങളുമായി എന്ന് തോന്നിയാൽ നീക്കാവുന്നതാണ്. തർക്കമുണ്ടെങ്കിൽ സംവാദം താളിൽ ചർച്ച ചെയ്തിട്ടേ മാറ്റാവൂ. (അപൂർണ്ണം അത്ര പ്രശ്നമാവില്ല. ആധികാരികതയും POV ഫലകവും ഒക്കെ പ്രശ്നം വന്നേയ്ക്കാം. --മനോജ്‌ .കെ (സംവാദം) 07:55, 14 നവംബർ 2013 (UTC)

"ശുചീന്ദ്രം കൈമുക്ക്" താളിലേക്ക് മടങ്ങുക.