സംവാദം:ശാലിനി (നടി)
Latest comment: 4 വർഷം മുമ്പ് by Malikaveedu
2008 ജനുവരി 3 ശരിയാണോ?http://kerals.com/malayalammovie/23516/Actress/shalini/index.htm ഇവിടെ ഏപ്രിൽ 24 എന്ന് കാണുന്നു,വർഷം (http://en.wikipedia.org/wiki/Ajith_Kumar ) 2000 എന്നും--ശാലിനി
- ഒരു അബദ്ധമായിരുന്നു. തിരുത്തിയിട്ടുണ്ട്. നന്ദി ശാലിനി ചേച്ചി. ശരിയെന്ന് കാണുന്നത് അപ്പോ തന്നെ തിരുത്തണ്ടേ.:) -- Rameshng | Talk 16:31, 2 ജനുവരി 2009 (UTC)
ഈ ലേഖനത്തിൽ ഏതൊക്കെ കാര്യങ്ങൾ തേഡ് പാർട്ടി റഫറൻസിനാൽ സപ്പോർട്ട് ചെയ്യപ്പെട്ടതാണെന്നു് സിസോപ്പുകളും അഡ്‌മിനുകളും മറ്റു് ഉത്സാഹികളും പറഞ്ഞു കേൾക്കാൻ താല്പര്യമുണ്ടു്. മംഗലാട്ട് ►സന്ദേശങ്ങൾ
ഇംഗ്ലീഷ് വിക്കിയിൽ ജനനത്തീയതി 20 November 1979 എന്നു കാണുന്നു.Malikaveedu (സംവാദം) 09:51, 17 ഓഗസ്റ്റ് 2020 (UTC)