സംവാദം:വർക്കല പാപനാശം
Latest comment: 14 വർഷം മുമ്പ് by Vssun
താൾ നീക്കം ചെയ്യേണ്ടതില്ല. കൂടുതൽ വിവരങ്ങൾ ചേർക്കാവുന്നതേ ഉള്ളൂ. കൂടുതൽ വിവരങ്ങൾക്ക് http://wikitravel.org/en/Papanasam_Beach എന്ന ലേഖനം ഉപകരിക്കും.— ഈ തിരുത്തൽ നടത്തിയത് Sreejithk2000 (സംവാദം • സംഭാവനകൾ)
- ശ്രദ്ധേയതക്ക് കുറവൊന്നുമില്ല എന്നു കരുതുന്നു. മനോരമ. എസ്.ഡി. നീക്കുന്നു--Vssun 14:42, 15 ജനുവരി 2010 (UTC)