സംവാദം:വി.കെ. പടി
Latest comment: 9 വർഷം മുമ്പ് by Adv.tksujith
ഇവിടുത്തെ പ്രധാന കുടുംബമാണ് കാവുങല് ലിയാഖത് കുടുബം... ഇതൊക്കെ നിലനിർത്താവുന്ന വിവരങ്ങളാണോ? -AneeshJose (സംവാദം) 14:25, 26 ഫെബ്രുവരി 2015 (UTC)
- ഒഴിവാക്കി. വിജ്ഞാനകോശപരമായ എന്തെങ്കിലും പ്രാധാന്യം ചൂണ്ടിക്കാട്ടിയാൽ ഉൾപ്പെടുത്താം. കുറഞ്ഞപക്ഷം സ്വീകാര്യമായ ഒരവലംബമെങ്കിലും വേണം. --Adv.tksujith (സംവാദം) 14:39, 28 ഫെബ്രുവരി 2015 (UTC)
- Adv.tksujith ലേഖനത്തിൽ അതു തിരികെ ചേർത്തിരിക്കുന്നല്ലോ? --AneeshJose (സംവാദം) 17:49, 28 ഫെബ്രുവരി 2015 (UTC)
- ചൂണ്ടിക്കാട്ടിയതിന് നന്ദി AneeshJose. തിരക്കിനിടയിൽ ശ്രദ്ധിക്കാതെ ചെയ്തുപോയതാണ്. ശരിയാക്കിയിട്ടുണ്ട് --Adv.tksujith (സംവാദം) 02:13, 1 മാർച്ച് 2015 (UTC)