സംവാദം:വി.എസ്. രമാദേവി
Latest comment: 11 വർഷം മുമ്പ് by Sidharthan in topic ജന്മദിനം
ഈ ലേഖനം 2013-ലെ വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
ജന്മദിനം
തിരുത്തുകചില അവലംബങ്ങളിൽ രമാദേവിയുടെ ജന്മദിനം 1934 ജനുവരി 15 എന്നാണ് കാണുന്നത്. എന്നാൽ അവരുടെ ചരമവാർത്തകളിൽ 1934 മാർച്ച് 15 എന്നാണ് നൽകിയിരിക്കുന്നത്. ---ജോൺ സി. (സംവാദം) 02:04, 18 ഏപ്രിൽ 2013 (UTC)
- ഇതു പ്രകാരം 1934 ജനുവരി 15 ആണ്. --സിദ്ധാർത്ഥൻ (സംവാദം) 02:28, 18 ഏപ്രിൽ 2013 (UTC)
- ഞാനും അതു കണ്ടിരുന്നു സിദ്ധാർത്ഥൻ. അതിനാൽ തന്നെയാണ് ഇവിടെ ആ സംശയം രേഖപ്പെടുത്തിയത് ---ജോൺ സി. (സംവാദം) 02:34, 18 ഏപ്രിൽ 2013 (UTC)
- ന്യൂ ഇന്ത്യൻ എക്സ്പ്രസ്, ഡെക്കാൻ ഹെറാൾഡ് എന്നിവയിലും ജനുവരി 15 ആണ്.--സിദ്ധാർത്ഥൻ (സംവാദം) 09:46, 18 ഏപ്രിൽ 2013 (UTC)