ശ്രേണി ഡാറ്റാബേസ്തിരുത്തുക

@Sachin12345633: ശ്രേണി ഡാറ്റാബേസ് എന്താണ്?--റോജി പാലാ (സംവാദം) 10:41, 3 സെപ്റ്റംബർ 2020 (UTC)

ഉപകരണ ഡ്രൈവറുകൾതിരുത്തുക

ഉപകരണ ഡ്രൈവറുകൾ എന്ന് ഉപയോഗിക്കാറുണ്ടോ? ഡിവൈസ് ഡ്രൈവർ എന്നല്ലേ ഉപയോഗിക്കുക, സംശയമാണ്?--റോജി പാലാ (സംവാദം) 10:45, 3 സെപ്റ്റംബർ 2020 (UTC)

സിസ്റ്റം പ്രകടനംതിരുത്തുക

സിസ്റ്റം പ്രകടനം എന്നാണോ ഉപയോഗിക്കാറ്, സിസ്റ്റം പെർഫോർമൻസ് എന്നല്ലേ?--റോജി പാലാ (സംവാദം) 10:46, 3 സെപ്റ്റംബർ 2020 (UTC)

മൊഴിമാറ്റംതിരുത്തുക

സിസ്റ്റം പ്രകടനത്തെ പ്രൊഫൈലിംഗ് ചെയ്യുന്നതിനായി കൗണ്ടറുകളിലേക്ക് പ്രവേശനം രജിസ്ട്രി അനുവദിക്കുന്നു. ഇതൊന്നു വ്യക്തമാക്കി എഴുതിയാൽ വായനക്കാർക്ക് മനസിലാകാൻ സൗകര്യമായിരിക്കും.--റോജി പാലാ (സംവാദം) 10:47, 3 സെപ്റ്റംബർ 2020 (UTC)

ഇത് ഇങ്ങനെ ആവുമോ:

"സിസ്റ്റത്തിന്റെ കാര്യക്ഷമമായ നിർവഹണത്തെ കൃത്യപ്പെടുത്തുന്നതിനായി കൗണ്ടറിലേക്ക് രജിസ്റ്ററി പ്രവേശനം അനുവദിക്കുന്നു". --വിചാരം (സംവാദം) 07:32, 29 സെപ്റ്റംബർ 2020 (UTC)

"വിൻഡോസ് രജിസ്ട്രി" താളിലേക്ക് മടങ്ങുക.