സംവാദം:വിശ്ലേഷകരസതന്ത്രം
Latest comment: 11 വർഷം മുമ്പ് by Drajay1976
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Analytical chemistry » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
ദീർഘമില്ലല്ലോ, അനലിറ്റിക്കൽ അല്ലേ? -- റസിമാൻ ടി വി 16:03, 19 ജനുവരി 2013 (UTC)
വിശ്ലേഷകരസതന്ത്രം എന്നാണു തത്തുല്യമായ മലയാളപദം. സി. മാധവൻ പിള്ള (1995) [മേയ് 1977]. അഭിനവ മലയാള നിഘണ്ടു - വാല്യം രണ്ടു്. അച്ചടി: വിജയ് ഫൈൻ ആർട്ട്സ്, ശിവകാശി (S 4/96/97 DCBT 4 Pondi 16 - 5000-0896) (ഒന്നാം ഡി.സി.ബി. ട്രസ്റ്റ് എഡിഷൻ ed.). കോട്ടയം: ഡി.സി.ബി. ട്രസ്റ്റ്. ISBN 81-7521-000-1. {{cite book}}
: Cite has empty unknown parameters: |accessyear=
, |accessmonth=
, |chapterurl=
, and |coauthors=
(help); Unknown parameter |month=
ignored (help)
- കൂടാതെ, സംശ്ലേഷണം = Synthesis; വിശ്ലേഷണം= Analysis ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 16
- 17, 19 ജനുവരി 2013 (UTC)
--അജയ് ബാലചന്ദ്രൻ (സംവാദം) 06:32, 20 ജനുവരി 2013 (UTC)