സംവാദം:വിവേചന രഹിത ദിനം
Latest comment: 3 വർഷം മുമ്പ് by Ajeeshkumar4u
വിവേചന രഹിത ദിനം എന്നതാണോ, വിവേചനരഹിത ദിനം എന്നതായിരിക്കില്ലേ ശരി?--Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:04, 5 മാർച്ച് 2021 (UTC)
- @Vijayanrajapuram: വിവേചന രഹിത ദിനം എന്നാണ് കൂടുതൽ ഇടത്ത് എഴുതിക്കാണുന്നത്. ഭാഷാപരമായി ശരി വിവേചനരഹിത ദിനം ആണെങ്കിൽ തലക്കെട്ട് അങ്ങനെ മാറ്റാം Ajeeshkumar4u (സംവാദം) 12:05, 6 മാർച്ച് 2021 (UTC)