സംവാദം:വിവരാവകാശനിയമം 2005
Latest comment: 11 വർഷം മുമ്പ് by Saleeshkumar2000 in topic കടുത്ത ശിക്ഷ
പൂർണ്ണത
തിരുത്തുകഎഴുതാൻ കുറച്ചു ബാക്കിയുണ്ട്; ക്ഷമിച്ചാലും.
- ബിപിൻ 14:09, 8 ഓഗസ്റ്റ് 2008 (UTC)
- Good work, keep it up Bipin. 14:11, 8 ഓഗസ്റ്റ് 2008 (UTC)
- വിജ്ഞാനപ്രദമായ ലേഖനം :) --ജുനൈദ് 11:53, 9 ഓഗസ്റ്റ് 2008 (UTC)
- എഴുത്തേതാണ്ടു കഴിഞ്ഞു. മൂന്നും നാലും അദ്ധ്യായങ്ങൾ ( കേന്ദ്ര / സംസ്ഥാന വിവരാവകാശക്കമ്മീഷനുകളുടെ നിയമനം, കാലാവധി തുടങ്ങിയവ) ചേർത്തിട്ടില്ല - പ്രധാന്യം, വിസ്താരം എന്നിവ കണക്കിലെടുത്ത്. - ബിപിൻ 11:59, 11 ഓഗസ്റ്റ് 2008 (UTC)
തലക്കെട്ട്
തിരുത്തുക- വിവരാവകാശനിയമം - ഇങ്ങനെത്തന്നെയാണോ?
- വിവരാവകാശ നിയമം - അതോ ഇങ്ങനെയാണോ?
ഇവിടെ വിവരാവകാശ നിയമം എന്ന് കാണുന്നു.--സുഭീഷ് - സംവാദങ്ങൾ 11:23, 4 മാർച്ച് 2009 (UTC)
- വിവരാവകാശനിയമം എന്നു തന്നെ വേണം എന്നാണ് എന്റെ പക്ഷം. അത് സമസ്തപദമാണ്. വിവരാവകാശങ്ങളെക്കുറിച്ചുള്ള നിയമം എന്നത് സമാസിച്ചതാണ് പ്രസ്തുത പദം - --ബിപിൻ 12:02, 20 സെപ്റ്റംബർ 2009 (UTC)
അവസാന ഖണ്ഡിക
തിരുത്തുകഅവസാന ഖണ്ഡിക മായ്ക്കുന്നു. കാരണങ്ങൾ : തിരുത്തലുകളിൽ പിശകുകൾ, പുനരുക്തിദോഷം. --ബിപിൻ 12:02, 20 സെപ്റ്റംബർ 2009 (UTC)
കടുത്ത ശിക്ഷ
തിരുത്തുക"നിയമവിഘാതകർക്ക് കടുത്ത പിഴശിക്ഷകളാണ് വ്യവസ്ഥചെയ്തിരിക്കുന്നത്." എന്നു പറഞ്ഞിരിക്കുന്നു. പരമാവധി 25000 രൂപയാണോ കടുത്ത പിഴ ശിക്ഷ?--സലീഷ് (സംവാദം) 01:34, 30 ജനുവരി 2013 (UTC)