സംവാദം:വിവരസാങ്കേതികവിദ്യ
Latest comment: 16 വർഷം മുമ്പ് by Vssun
I have problems to get "saasthra" printed properly in varamozhi. As soon as I export it to UTF-8, it changes to "saasra". Any idea? Sudhir
- IT എന്നു ബ്രാക്കറ്റിൽ കൊടുക്കേണ്ട ആവശ്യകതയുണ്ടോ? IT എന്നതിൽ നിന്നും ഈ താളിലേക്ക് ഒരു റീഡയറക്റ്റ് ഉണ്ടാക്കിയാൽ പോരെ? --Vssun 06:48, 18 ജനുവരി 2007 (UTC)
- തീർച്ചയായും--പ്രവീൺ:സംവാദം 07:46, 18 ജനുവരി 2007 (UTC)
പക്ഷെ അതേ പേരിൽ ഒരു റീഡയറക്ട് പേജ് നിലവിൽ ഉണ്ട്. അതിനാൽ റീനെയിം ചെയ്യാൻ പറ്റുന്നില്ല. അഡ്മിനുമാർ ഒന്നു കൈവെയ്ക്കൂ. റിഡറക്ട് പേജ് ഡിലീറ്റ് ചെയ്താലേ റീനെയിം ചെയ്യാൻ പറ്റൂ എന്നു തോന്നുന്നു.--Shiju Alex 10:46, 18 ജനുവരി 2007 (UTC)
- വിവരസാങ്കേതികവിദ്യ എന്നല്ലേ? സ്പേസിന്റെ ആവശ്യമുണ്ടോ?--അഭി 12:43, 17 നവംബർ 2008 (UTC)
ചെയ്തു --Vssun 09:33, 18 നവംബർ 2008 (UTC)