ഇതെന്താ ശരിയിൽ നിന്ന് തെറ്റിലേക്ക് റീഡയറക്റ്റോ. പുതിയ മന്ത്രിസഭ എന്താ കാണിക്കുന്നത്. മതിഭ്രമം വന്നോ? നന്നായി ഉറങ്ങണേ --ചള്ളിയാൻ 03:43, 20 മേയ് 2007 (UTC)Reply

വില്യം ലോഗനാണോ ശരി? പേരു മാറ്റട്ടെ?--Vssun 18:15, 20 മേയ് 2007 (UTC)Reply
വില്യം ലോഗൻ ആണ് ശരി.. Simynazareth 18:31, 20 മേയ് 2007 (UTC)simynazarethReply

ലയ്ക്ക് ഇരട്ടിപ്പ് ആവശ്യമില്ല.  മംഗലാട്ട്  ►സന്ദേശങ്ങൾ 

വില്യം എഡ്മണ്ട് ലോഗൻ

തിരുത്തുക

വില്യം ലോഗൻ എന്ന പേരിൽ ഒരു കവിയും വില്യം ലോഗൻ എഡ്മണ്ട് എന്ന പേരിൽ മറ്റൊരാളും ഉണ്ട്. ഒരു നാനാർത്ഥ താൾ വേണ്ടി വരില്ലേ? Challiovsky Talkies ♫♫ 11:50, 18 ഓഗസ്റ്റ് 2021 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:വില്യം_ലോഗൻ&oldid=3644341" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വില്യം ലോഗൻ" താളിലേക്ക് മടങ്ങുക.