ഈ വാചകം അമിതമായെന്ന് കരുതുന്നു. അത്ഭുതാവഹം എന്ന വാക്ക് ഒഴിവാക്കാവുന്നതാണെന്നും --Vssun 10:25, 8 മേയ് 2010 (UTC)Reply

ഇംഗ്ലീഷ് വിക്കിയിൽ നിന്ന് തർജ്ജിമ ചെയ്തതാണ്‌. അവിടെ prodigious talent എന്നു കൊടുത്തിരുന്നു അതിന്റെ മലയാള പരിഭാഷയാണുദ്ദേശിച്ചത്.--കിരൺ ഗോപി 10:44, 8 മേയ് 2010 (UTC)Reply

അസാധാരണമായ കഴിവുകളുള്ള എന്നു പോരേ? --Vssun 11:05, 8 മേയ് 2010 (UTC)Reply
അസാധാരണമായ എന്നുള്ളതാണ്‌ അനുയോജ്യം എന്നു തോനുന്നു, ലേഖനത്തിൽ മാറ്റം വരുത്തി. --കിരൺ ഗോപി 11:26, 8 മേയ് 2010 (UTC)Reply

ചെറുപ്രായത്തിലേ കഴിവുതെളിയിക്കുന്നയാളെയല്ലേ prodigy എന്നു വിളിക്കുക? -- റസിമാൻ ടി വി 14:16, 8 മേയ് 2010 (UTC)Reply
മഷിത്തണ്ട് ഡിക്ഷണറിയിൽ അർത്ഥം കാണിച്ചിരിക്കുന്നത് 'അത്ഭുതഗുണം, അതിബുദ്ധിസാമർത്ഥ്യം ' എന്നൊക്കെയാണ്‌. റസിമാൻ പറഞ്ഞതും ശരിതന്നെയാണ്‌. --കിരൺ ഗോപി 17:07, 8 മേയ് 2010 (UTC)Reply

അസാമാന്യപ്രതിഭയുള്ളവനായിരുന്നു എന്ന് ഒരു കൺക്ലൂഷനിലെത്താം എന്നു കരുതുന്നു. --Vssun 07:59, 9 മേയ് 2010 (UTC)Reply

അങ്ങിനെയാക്കിയിട്ടുണ്ട്. --കിരൺ ഗോപി 04:07, 10 മേയ് 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:വിനോദ്_കാംബ്ലി&oldid=4025720" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വിനോദ് കാംബ്ലി" താളിലേക്ക് മടങ്ങുക.