സംവാദം:വിജ്ഞാനകോശം
Latest comment: 3 വർഷം മുമ്പ് by Kiran Gopi
@Kiran Gopi: ഈ താളിൽ നടത്തിയ തലക്കെട്ട് മാറ്റം ഒന്ന് ശ്രദ്ധിക്കുമോ. പദ്ധതി താൾ ആയി ഉണ്ടായിരുന്നത് ലേഖനം ആക്കിയതാണ്. പ്രശ്നമുണ്ടെങ്കിൽ മുൻപ്രാപനം ചെയ്യുക. Ajeeshkumar4u (സംവാദം) 16:31, 9 ജനുവരി 2021 (UTC)
- കുഴപ്പമില്ല --KG (കിരൺ) 19:51, 9 ജനുവരി 2021 (UTC)