റോബസ്റ്റാസ് കേരളത്തിലും കൃഷിചെയ്യപ്പെടുന്നില്ലേ? അതിനെ എന്തിനാണ് കൂട്ടത്തിൽ നിന്നും പുറത്താക്കിയത്?--Vssun 04:19, 21 ഡിസംബർ 2006 (UTC)Reply

ഏറനാടൻ വാഴ, ചെട്ടിവാഴ എന്നൊക്കെ ഇനങ്ങൾ കേൾക്കുന്നു.. ഇതൊക്കെ ചേർക്കാമോ?--Vssun 20:37, 30 ഡിസംബർ 2006 (UTC)Reply

രണ്ടും ചേർത്തിട്ടുണ്ട്. എതിർപ്പുണ്ടെങ്കിൽ മാറ്റാമല്ലോ --സാദിക്ക്‌ ഖാലിദ്‌ 09:17, 21 മാർച്ച് 2007 (UTC)Reply
ഒരു കുറിപ്പായി വാഴയുടെ ചില ഉപയോഗങ്ങൾ കൊടുത്തിട്ടുണ്ട് കുറിപ്പ് മതിയോ എന്ന് പരിശോധിക്കുക.--സുഗീഷ് 02:17, 11 നവംബർ 2007 (UTC)Reply

ഈ വാചകം ഇങ്ങനെ മാറ്റി എഴുതുന്നതല്ലേ നല്ലത്.ഭക്ഷ്യയോഗ്യമായ ഫലം തരുന്നതും , കേരളത്തിൽ സാധാരണയായി കണ്ടുവരുന്നതുമായ ഒരു സസ്യമാണ്‌ വാഴ. ലോകത്ത് എല്ലായിടത്തും വാഴ സാധാരണയായി കണ്ടു വരുന്നില്ലല്ലോ?--അനൂപൻ 06:12, 24 ഏപ്രിൽ 2008 (UTC)Reply

infobox ലെ Pink Banana (Musa velutina) ഇതാണ്- en:Musa velutina, അതു പോലെ വേറൊരു സംശയം en:Banana, en:Plantain ഇതിലേതാണ് നമ്മുടെ വാഴ ?? -- Raghith 05:58, 15 സെപ്റ്റംബർ 2011 (UTC)Reply

ഇതിൽ വാഴ എന്ന ചെടിയേക്കുറിച്ച് ഒരു വിവരണം ആണ് ഉള്ളത്.. അതിനാൽ en:Banana തന്നെയായിരിക്കും ഉചിതം എന്നു കരുതുന്നു.. പൊതുവായ വിവരങ്ങൾ മാത്രം.. നേന്ത്രൻ, പടറ്റി, പൂവൻ, കപ്പ, കദളി തുടങ്ങിയ ഓരോ വ്യത്യസ്തമായ വാഴകൾക്കും വെവ്വേറെ താളുകളാണ് നല്ലത്.. --സുഗീഷ് 06:47, 15 സെപ്റ്റംബർ 2011 (UTC)Reply

ഇത് വേണോ?

തിരുത്തുക

ചിത്രശാലയിൽ ഇത്ര അധികം ചിത്രങ്ങൾ ആവശ്യമുണ്ടോ??--അഞ്ചാമൻ (സംവാദം) 15:36, 3 ഫെബ്രുവരി 2012 (UTC)Reply

വിക്കിപീഡിയ:പഞ്ചായത്ത്_(നയരൂപീകരണം)#ചിത്രശാല ഇവിടെ ചർച്ചയുണ്ട്.--മനോജ്‌ .കെ 16:38, 3 ഫെബ്രുവരി 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:വാഴ&oldid=1177395" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വാഴ" താളിലേക്ക് മടങ്ങുക.