വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/സാമ്പത്തികശാസ്ത്രം/വാണിജ്യശാസ്ത്രപദസൂചി

അർഥങ്ങൾ

തിരുത്തുക

ഇങ്ങിനെ പദങ്ങളുടെ അർഥം മാത്രമുള്ള ഈ ലേഖനം വിക്കി നിഘണ്ടുവിലേക്ക് മാറ്റാമെന്ന് തോന്നുന്നു.--Rameshng:::Buzz me :) 05:32, 8 മേയ് 2010 (UTC)Reply

ദയവായി മറ്റു പദ സൂചികൾ കൂടി കാണുക.ഇത് ഒരു വിക്കി പദ്ധതിയുടെ ഭാഗമായി ചെയ്തതാണ്‌.വർഗ്ഗം കൊടുത്തിട്ടില്ലെന്നെ ഉള്ളു--Sahridayan 05:37, 8 മേയ് 2010 (UTC)Reply

രമേഷ്, ഇവിടെ നോക്കു [[1]]--Sahridayan 05:39, 8 മേയ് 2010 (UTC) ഇതും [[2]]--Sahridayan 05:43, 8 മേയ് 2010 (UTC)Reply

വാണിജ്യശാസ്ത്രം എന്നതിന്റെ ഇംഗ്ലീഷെന്താ? പിന്നെ താൾ വിക്കിപീഡിയ നെയിംസ്പേസിൽ പദ്ധതിക്ക് കീഴിൽ കൊണ്ടുവരുന്നതാകും നല്ലത് -- റസിമാൻ ടി വി 06:17, 8 മേയ് 2010 (UTC)Reply
റസിമാൻ പറഞ്ഞതിനോട് യോജിക്കുന്നു. സാങ്കേതികപദാവലി വിക്കിപീഡിയ നെയിം സ്പേസിലുള്ള ഒരു താളാണ്‌. അതിന്റെ ഉപതാളുകൾ അതിന്റെ കീഴിൽ തന്നെ വരുന്നതാണ്‌ ശരി. --Rameshng:::Buzz me :) 07:07, 8 മേയ് 2010 (UTC)Reply
ആകെ ആശയക്കുഴപ്പത്തിലായല്ലോ. ഇനി അതെങ്ങനെയാണ്‌ ചെയ്യുന്നത് --Sahridayan 07:31, 8 മേയ് 2010 (UTC)Reply
നീക്കിയിട്ടുണ്ട്. തിരിച്ചുവിടലും നീക്കാവുന്നതാണ്‌ -- റസിമാൻ ടി വി 07:35, 8 മേയ് 2010 (UTC)Reply

വളരെ നന്ദി റസിമാൻ --Sahridayan 07:39, 8 മേയ് 2010 (UTC)Reply

"വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/സാമ്പത്തികശാസ്ത്രം/വാണിജ്യശാസ്ത്രപദസൂചി" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.