വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/സാമ്പത്തികശാസ്ത്രം/വാണിജ്യശാസ്ത്രപദസൂചി
മലയാളം | ഇംഗ്ലീഷ് |
---|---|
വാണിജ്യം | Commerce |
വ്യാപാരം | Business |
കരാർ | Contract |
പാട്ടം | Lease |
ലാഭം | Profit |
നഷ്ടം | Loss |
ആസ്തി | Asset |
ബാധ്യത | Liability |
ബാക്കി പത്രം | Balance Sheet |
കടം | Debt |
പലിശ | Interest |
നിക്ഷേപം | Deposit |
മൂലധനം | Capital |
ഓഹരി | Share |
കടപത്രം | Debunture |
വിയർപ്പ് ഓഹരി | Sweat Equiry |
പാപ്പർ | Pauper |
ശംബളം | Salary |
കൂലി | Wages |
ചിലവ് | Expense |
വരവ് | Income |
ലേലം | Auction |
പണയം | Pledge |
ഭരണം | Administration |
നിധി | Fund |
പങ്കാളിത്തം | Partnership |
ലാഭ വിഹിതം | Dividend |
ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനം | Non-Banking Finance Company (NBFC) |
നാൾവഴി | Journal |
ആദായ നികുതി | Income Tax |
സേവന നികുതി | Service Tax |
വില്‍പ്പന നികുതി | Sales Tax |
മൂല്യ വർദ്ധിത നികുതി | Value Added Tax (VAT) |