മെറ്ജ് ചെയ്യുന്നതാവും ഉചിതം

തിരുത്തുക

വള്ളത്തോൾ നാരായണമേനോൻ എന്നൊരു ലേഖൻ നേരത്തേ ഉണ്ട്. മെറ്ജ് ചെയ്യുന്നതാവും ഉചിതം Tux the penguin 12:10, 5 നവംബർ 2006 (UTC)Reply

സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
   +
പാരതന്ത്ര്യം മാനികൾക്കു മൃതിയെക്കാൾ ഭയാനകം -

ഇതെഴുതിയത് ആശാൻ (കുമാരനാശാൻ) ആണ്. അദ്ധേഹത്തിന്റെ ഉൽബോധനം എന്നെ കൃതിയിലെ 17 ആമത്തെ ശ്ലോകമാണ് ഇത്. തിരുത്താൻ അപേക്ഷ. —ഈ തിരുത്തൽ നടത്തിയത് 122.179.87.197 (സം‌വാദംസംഭാവനകൾ)

വിക്കിസോഴ്സിലും അങ്ങനെയാണ്, തിരുത്തി -- റസിമാൻ ടി വി 14:57, 4 സെപ്റ്റംബർ 2012 (UTC)Reply
"വള്ളത്തോൾ നാരായണമേനോൻ" താളിലേക്ക് മടങ്ങുക.