സംവാദം:വയൽച്ചുള്ളി
Latest comment: 11 വർഷം മുമ്പ് by Adv.tksujith in topic ശാസ്ത്രീയ നാമം
ബ്ലോഗുകൾ പ്രമാണമാക്കാമോ? --ചള്ളിയാൻ ♫ ♫ 14:33, 26 ഏപ്രിൽ 2008 (UTC)
- പറ്റില്ല എന്നാണ് എന്റെ അറിവ്, കൂടുതൽ അറിവിന് എന്ന ഉപശീർഷകത്തിലേക്ക് മാറ്റിയിട്ടുണ്ട് --സാദിക്ക് ഖാലിദ് 14:48, 26 ഏപ്രിൽ 2008 (UTC)
അത് കൂടുതൽ അറിവും തരുന്നില്ലല്ലോ. പബ്ലിസിറ്റീ മാത്രമല്ലേ ഒള്ളൂ..ഡലീറ്റണം എന്നാണ് എൻറെ അഭിപ്രയം. --ചള്ളിയാൻ ♫ ♫ 15:03, 26 ഏപ്രിൽ 2008 (UTC)
- ബ്ലോഗിൽ കാര്യമായൊന്നുമില്ല. അത് മാറ്റണം--അഭി 15:10, 26 ഏപ്രിൽ 2008 (UTC)
ശാസ്ത്രീയ നാമം
തിരുത്തുകHygrophila auriculata അല്ല Hygrophila Schulli എന്നാണ് ശാസ്ത്രീയ നാമം. മലയാളത്തിലെ പേരു തന്നെ അങ്ങനെ വന്നതാണ്> --ശ്രീകല 16:15, 24 മേയ് 2008 (UTC)
- Synonyms:
(=) Asteracantha longifolia (L.) Nees
(≡) Barleria auriculata Schumach. (basionym)
(=) Barleria longifolia L.
(≡) Hygrophila schulli M. R. Almeida & S. M. Almeida
എന്ന് ഇവിടെ കാണാം — ഈ തിരുത്തൽ നടത്തിയത് ShajiA (സംവാദം • സംഭാവനകൾ)
വയൽച്ചുള്ളി - എന്നു വേണ്ടേ? വേണം.--Vinayaraj (സംവാദം) 12:45, 2 ഡിസംബർ 2012 (UTC)
- തിരിച്ചുവിടൽ പോരാ, വയൽചുള്ളി, വയൽച്ചുള്ളി ആക്കണം.--Vinayaraj (സംവാദം) 17:04, 6 ഒക്ടോബർ 2013 (UTC)