സംവാദം:വട്ടവള്ളി
Latest comment: 4 വർഷം മുമ്പ് by Kiran Gopi in topic പാടത്താളി മലതാങ്ങിയുമായി ലയിപ്പിക്കുന്നത്
ഇംഗ്ലീഷിലെ Velvetleaf ഇതാണല്ലോ --അഖിലൻ 14:05, 27 ജൂലൈ 2011 (UTC)
- ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പുസ്തകത്തിന്റെ 384 പേജിൽ ഇതിന്റെ ഇംഗ്ലീഷ് പേർ Velvetleaf എന്നു പറയുന്നു. അതിലും കൂടുതൽ പറയാനുള്ള വിവരമില്ല. Satheesan.vn 16:36, 28 ജൂലൈ 2011 (UTC)
എതിരഭിപ്രായമില്ലാത്തതിനാൽ ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 15:26, 29 ഏപ്രിൽ 2013 (UTC)
- en:Cissampelos എന്ന താളായതിനാൽ സ്വതന്ത്രലേഖനമാക്കി--KG (കിരൺ) 17:05, 26 ജൂലൈ 2020 (UTC)