ഞാൻ ലോക പൈതൃകസ്ഥാനങ്ങളെ കുറിച്ചല്ല എഴുതിയിരിക്കുന്നത്. പൈതൃകസ്ഥാനങ്ങൾ തിരഞ്ഞെടുക്കു സമിതിയെക്കുറിച്ചും അതിന്റെ ഘട്ടങ്ങളുമാണ് എഴുതിയിരിക്കുന്നത്. സമന്വയിപ്പിക്കാൻ ഉള്ള തീരുമാനം ശരിയാണെന്ന് കരുതുന്നില്ല.—ഈ തിരുത്തൽ നടത്തിയത് Feelgreen630 (സം‌വാദംസംഭാവനകൾ) 13:06, 7 ജൂലൈ 2012‎

അങ്ങനെയെങ്കിൽ തലക്കെട്ട് ലോകപൈതൃകസമിതി എന്നാക്കി World Heritage Committee എന്ന ഇന്റർവിക്കി നൽകുക--റോജി പാലാ (സംവാദം) 08:30, 7 ജൂലൈ 2012 (UTC)Reply

ലോക പൈതൃകപദവി എന്ന പേരിൽ കുഴപ്പമൊന്നും കാണുന്നില്ല. തിരുത്തൽ അനിവാര്യമെങ്കിൽ അനുയോജ്യമായ രീതിയിൽ തിരുത്തുക.(Feelgreen630 (സംവാദം) 08:46, 7 ജൂലൈ 2012 (UTC))Reply

ലോക പൈതൃകപദവി എന്നത് ഇപ്പോൾ നിലവിലുള്ള ലോകപൈതൃകസ്ഥാനം എന്ന തലക്കെട്ടിനു തുല്യമാണ്. സ്ഥാനം, പദവി എന്നത് ഉള്ളടക്കത്തിൽ പറയും വിധം സമിതി എന്നതിന് അനുയോജ്യമല്ല.--റോജി പാലാ (സംവാദം) 09:37, 7 ജൂലൈ 2012 (UTC)Reply
ലോക പൈതൃകപദവി എന്നത് ലോക പൈതൃകസ്ഥാനത്തിലേക്ക് തിരിച്ചുവിട്ടു. തലക്കെട്ട് ലോക പൈതൃകസമിതി എന്നാക്കി--റോജി പാലാ (സംവാദം) 09:50, 7 ജൂലൈ 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ലോക_പൈതൃകസമിതി&oldid=1352855" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലോക പൈതൃകസമിതി" താളിലേക്ക് മടങ്ങുക.