സംവാദം:ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2013
Latest comment: 11 വർഷം മുമ്പ് by Wikiwriter
പട്ടിക മാറ്റം വരുത്തിയോ ?--Mpmanoj (സംവാദം) 16:45, 16 നവംബർ 2013 (UTC)
- ഇംഗ്ലീഷ് വിക്കിയിലെ പോലെ കരുനീക്കങ്ങൾ എഴുതിയാൽ ലേഖന നീളം കുറയ്ക്കാമായിരുന്നു... :-|. സംഗതി കണ്ടു പിടിക്കാനും അല്പം ക്ലേശം! --♥Aswini (സംവാദം) 03:25, 17 നവംബർ 2013 (UTC)
- അതെ. അങ്ങനെ മാറ്റം വരുത്തിയാൽ നന്നായിരിയ്ക്കും --Mpmanoj (സംവാദം) 08:06, 17 നവംബർ 2013 (UTC)
- മത്സരം ആറ് മുതൽ പത്ത് വരെ പറഞ്ഞ പോലെ തിരുത്തിയിട്ടുണ്ട്. കൂടാതെ കുറേ എഴുത്തുകൾ ബോൾഡ് ആയിരുന്നത് എടുത്തു കളഞ്ഞു. വായിക്കാൻ ബുദ്ധിമുട്ടുള്ളത് പോലെ തോന്നിയതു കൊണ്ട് ചെയ്തതാ. എങ്ങനെയുണ്ടെന്ന് നോക്കി അഭിപ്രായം പറയൂ. --വിക്കിറൈറ്റർ : സംവാദം 13:45, 14 ഡിസംബർ 2013 (UTC)
- അതെ. അങ്ങനെ മാറ്റം വരുത്തിയാൽ നന്നായിരിയ്ക്കും --Mpmanoj (സംവാദം) 08:06, 17 നവംബർ 2013 (UTC)
കൊള്ളാം ! --Mpmanoj (സംവാദം) 14:07, 14 ഡിസംബർ 2013 (UTC)
- അപ്പോൾ ഒന്നു മുതൽ ആറ് വരെയുള്ള മത്സരങ്ങളും അതു പോലെത്തന്നെ തിരുത്താം. അല്ലേ...? --വിക്കിറൈറ്റർ : സംവാദം 14:21, 14 ഡിസംബർ 2013 (UTC)
മാറ്റം വരുത്തിയിട്ടുണ്ട്. --വിക്കിറൈറ്റർ : സംവാദം 18:03, 14 ഡിസംബർ 2013 (UTC)