സംവാദം:ലിസ ചലാൻ
Latest comment: 2 വർഷം മുമ്പ് by Sanu N
ലിസ ചലാൻ ആണോ ലിസ കാലൻ ആണോ? ഏതാണ് ശരി?Malikaveedu (സംവാദം) 05:24, 28 മാർച്ച് 2022 (UTC)
ലിസ കലാൻ എന്ന് ഈ വാർത്തയിൽ പറയുന്നു. മനോരമ ന്യൂസ് - പ്രദീപ് (Pradeep717) (സംവാദം) 09:53, 29 മാർച്ച് 2022 (UTC)
ലിസ ചലാൻ എന്നാണ് ഭൂരിപക്ഷം മലയാളം വാർത്തകളിലും ഉള്ളത്. IFFK യ്ക്ക് തിരുവനന്തപുരത്ത് എത്തിയപ്പോൾ അവരെ അഭിസംബോധന ചെയ്തതും ചലാൻ എന്നായിരുന്നു. N Sanu / എൻ സാനു / एन सानू (സംവാദം) 04:19, 1 ഏപ്രിൽ 2022 (UTC)