സംവാദം:ലിപ്പിഡ്
Latest comment: 15 വർഷം മുമ്പ് by Ezhuttukari in topic ധർമം ശരണം ഗച്ഛാമി
“ | പിന്നെ മറ്റുള്ളവയേയും പൊതുവെ ലിപ്പിഡുകൾ എന്നു പറയുന്നു. | ” |
മറ്റുള്ളവ എന്താണെന്ന് വ്യക്തമല്ലല്ലോ. --Vssun 15:06, 24 സെപ്റ്റംബർ 2009 (UTC)
- ഇവ മാത്രമല്ല എന്നു സൂചിപ്പിക്കവുന്ന മറ്റെന്തും ആവാം തിരുത്തിക്കോളൂ --എഴുത്തുകാരി സംവദിക്കൂ 15:08, 24 സെപ്റ്റംബർ 2009 (UTC)
- ചെറിയ തിരുത്ത് നടത്തിയിട്ടുണ്ട്. എങ്ങനെയുണ്ടെന്ന് പറയുക. --Vssun 15:14, 24 സെപ്റ്റംബർ 2009 (UTC)
ധർമം ശരണം ഗച്ഛാമി
തിരുത്തുക“ | ലിപ്പിഡുകളുടെ പ്രധാന ജീവശാത്രപറമായ ധർമ്മം ഊർജ്ജം സംഭരിക്കുക, കോശഭിത്തികളുടെ ഘടകഭാഗം, ശരീരസന്ദേശവിനിമയത്തിൽ പ്രധാനമായ പങ്കുവഹിക്കുക എന്നിവയാണ്. | ” |
ഇതിനു പകരം താഴെക്കാണുന്ന രീതിയിലാക്കിയാലോ?
“ | ഊർജ്ജം സംഭരിക്കുക, ശരീരസന്ദേശവിനിമയത്തിൽ പ്രധാനമായ പങ്കുവഹിക്കുക എന്നിവയാണ്, കോശഭിത്തികളുടെ ഘടകമായ ലിപ്പിഡുകളുടെ ജീവശാത്രപരമായ ധർമ്മങ്ങൾ | ” |