ഇതിന് ഒരു നാനാർത്ഥം താൾ തുടങരുതോ? ലിജു മൂലയിൽ 22:16, 7 ഫെബ്രുവരി 2007 (UTC)

ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് എന്താണ്? അതിനെ കുറിച്ചുള്ള വിവരം ഒന്നും ലേഖനത്തിൽ കാണുന്നില്ല. --Shiju Alex 04:43, 8 ഫെബ്രുവരി 2007 (UTC)

ലാൽ എന്നുതന്നെയാണ് യഥാർത്ഥ നാമം. ലാൽ വളർന്ന കളമശ്ശേരി പ്രദേശത്ത് ലാൽ എന്ന് പേരുള്ള ഒന്നിലധികം പേരുണ്ടായിരുന്നതിനാൽ എപ്പോഴും സിദ്ദിക്കിന്റെ കൂടെ ഉണ്ടാകാറുണ്ടായിരുന്നതുകൊണ്ട് സിദ്ധിക്ക് ലാൽ എന്നാണ് ലാലിനെ വിളിച്ചിരുന്നത് എന്ന് ഒരു അഭിമുഖത്തിൽ വായിച്ചിരുന്നു. ഇതിന്റെ ലിങ്ക് ലഭ്യമല്ല. -- ശ്രീജിത്ത് കെ 05:49, 1 സെപ്റ്റംബർ 2009 (UTC)

ഇംഗ്ലീഷ് വിക്കി ലിങ്ക്തിരുത്തുക

ലിങ്ക് ലേഖനത്തിൽ ഉണ്ട്. എന്നാൽ പ്രവർത്തിക്കുന്നില്ല. ശരിയാക്കണം--പാപ്പൂട്ടി (സംവാദം) 14:44, 30 ജനുവരി 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ലാൽ&oldid=1634304" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലാൽ" താളിലേക്ക് മടങ്ങുക.