സംവാദം:ലാസിയോബെമ സ്കാൻഡെൻസ്

Latest comment: 2 വർഷം മുമ്പ് by Meenakshi nandhini

Vinayaraj ലാസിയോബെമ സ്കാൻഡെൻസ് എന്ന ചെടി മന്ദാരനാഗവള്ളി (ശാസ്ത്രീയനാമം: Bauhinia scandens) എന്ന ചെടിയുമായി രൂപസാദൃശ്യത്തിൽ ഏറെക്കുറെ സാമ്യം പുലർത്തുന്നുണ്ടെങ്കിലും രണ്ടുചെടിയും രണ്ടു ജീനസുമാണ്. കാറ്റലോഗ് ഓഫ് ലൈഫ് പട്ടികപ്പെടുത്തിയിട്ടുമുണ്ട്. പിന്നെന്തിനാണ് ലയിപ്പിക്കുന്നത്.--Meenakshi nandhini (സംവാദം) 06:27, 17 ജൂൺ 2021 (UTC)Reply

"ലാസിയോബെമ സ്കാൻഡെൻസ്" താളിലേക്ക് മടങ്ങുക.