സംവാദം:റോസ് ലില്ലി
വരി മുറിയാതെ നീണ്ട് നീണ്ട് പോകുന്നു. എവിടെയാണ് കുഴപ്പം? Ranjith-chemmad (സംവാദം) 15:29, 25 ഓഗസ്റ്റ് 2013 (UTC)
ഒറ്റനോട്ടത്തിൽ എന്താണ് പ്രശ്നമെന്ന് മനസ്സിലാകുന്നില്ല. നോക്കട്ടെ. --അജയ് ബാലചന്ദ്രൻ (സംവാദം) 15:39, 25 ഓഗസ്റ്റ് 2013 (UTC)
- പേജ് ഒന്ന് ബ്ലാങ്കാക്കി പഴയ വിവരങ്ങൾ അതേപടിയിട്ട് സേവ് ചെയ്തപ്പോൾ ശരിയായി. എന്താണ് പ്രശ്നമെന്ന് മനസിലായില്ല. --Vssun (സംവാദം) 16:00, 25 ഓഗസ്റ്റ് 2013 (UTC)
- ഇതിനിടയ്ക്ക് എന്തോ ഇല്ലേ?--റോജി പാലാ (സംവാദം) 16:04, 25 ഓഗസ്റ്റ് 2013 (UTC)
തീർച്ചയായും ഉണ്ട്. നീക്കം ചെയ്തതും ചേർത്തതുമായ വിവരങ്ങളുടെ വലുപ്പവ്യത്യാസം ശ്രദ്ധിക്കുക. ഓരോ സ്പേസിനോടൊപ്പവും ഏതോ ഒരു ക്യാരക്റ്റർ അധികമുണ്ട്. എന്നാൽ അത് കോപ്പി പേസ്റ്റ് ചെയ്യുമ്പോൾ നഷ്ടപ്പെടുന്നുണ്ടെന്ന് തോന്നുന്നു. ഡീകോഡ് ചെയ്തിട്ടും മാറ്റമൊന്നും കണ്ടെത്താൻ പറ്റിയില്ല. --Vssun (സംവാദം) 16:07, 25 ഓഗസ്റ്റ് 2013 (UTC)
വിക്കിഡാറ്റ
തിരുത്തുകവിക്കിഡാറ്റ അപ്പോൾ തന്നെ വരുന്നതല്ലേ? അജയ് ചേർത്തിട്ടും താൾ നൾ സേവ് ചെയ്തിട്ടും ഡാറ്റ വരുന്നില്ലല്ലോ?--റോജി പാലാ (സംവാദം) 16:07, 25 ഓഗസ്റ്റ് 2013 (UTC)
എനിക്ക് വിക്കിഡേറ്റ കണ്ണികൾ കാണാമല്ലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 16:14, 25 ഓഗസ്റ്റ് 2013 (UTC)