സംവാദം:റിപ്പേറിയൻ
Latest comment: 11 വർഷം മുമ്പ് by സതീഷ്ആർവെളിയം
റിപ്പേറിയൻ വെറുമൊരു ഇംഗ്ലീഷ് വാക്കാണ്. Riparian അതിന് പ്രത്യേക താൾ വേണോ? വിക്കിനിഘണ്ടുവിൽ ചേർത്താൽ പോരെ ? --ബി. സ്വാമി (സംവാദം) 08:19, 5 മേയ് 2013 (UTC)
ലേഖനത്തിനു വകുപ്പില്ല. നിഘണ്ടുവിൽ ആകാം.ജോർജുകുട്ടി (സംവാദം) 09:38, 5 മേയ് 2013 (UTC)
ശരിയാണ്, കൊല്ലം വെളിയം ജനതാ ലൈബ്രറിയിൽ വിക്കി പഠനശിബിരത്തിന് പ്രൊജക്ടറിൽ ചെയ്തുകാണിക്കാൻ കിട്ടിയ മാഗസിനിൽ അപ്പോൾ അതേ കണ്ടുള്ളൂ. മുൻപ് 'മരുതിമല', 'തേവന്നൂർ' എന്നിവയും ഇങ്ങനെ ചേർത്തതാണ്. പിന്നെ ആരെങ്കിലും അത് 'Riparian water rights' ലേഖനമാക്കിയാൽ നന്ന്.--സതീഷ്ആർവെളിയം (സംവാദം) 16:49, 16 മേയ് 2013 (UTC)