സംവാദം:രേവതി (തമിഴ് സാഹിത്യകാരൻ)
Latest comment: 11 വർഷം മുമ്പ് by Fotokannan
രേവതി തമിഴിലെ പ്രശസ്തനായ ഒരു ഒരു എഴുത്തുകാരനാണ്. സാഹിത്യകാരി എന്ന തലക്കെട്ട് തെറ്റാണ്. ദിനമലർ പത്രത്തിലെ വാർത്ത കാണുക. ചിത്രത്തിലെ കണ്ണട വച്ച വ്യക്തിയാണ് പുരസ്കാരം നേടിയ രേവതി. ജോസ് ആറുകാട്ടി 09:33, 24 ഓഗസ്റ്റ് 2013 (UTC)
കണ്ണട വയ്ക്കാത്തയാളിനും ഒരു പെൺ ചുവയുള്ള പേരല്ലേ? --അജയ് ബാലചന്ദ്രൻ (സംവാദം) 09:42, 24 ഓഗസ്റ്റ് 2013 (UTC)
- അദ്ദേഹം கதிர்பாரதி - കതിർഭാരതി ജോസ് ആറുകാട്ടി 09:45, 24 ഓഗസ്റ്റ് 2013 (UTC)
- തിരുത്തിനു നന്ദി ജോസ്--കണ്ണൻഷൺമുഖം (സംവാദം) 12:23, 24 ഓഗസ്റ്റ് 2013 (UTC)