സംവാദം:രാജമല്ലി
Latest comment: 14 വർഷം മുമ്പ് by Shijualex in topic പൊറ്റക്കാടും രാജമല്ലിയും
ചിത്രം മാത്രം
തിരുത്തുകഇതിന്റെ ഇംഗ്ലീഷ് പേരെന്താ? ഇതിൽ വിവരണം ഒന്നും ഇല്ലല്ലോ. --Rameshng:::Buzz me :) 05:35, 10 ഡിസംബർ 2009 (UTC)
മുല്ലയിലെ ഒരു ഇനമല്ലേ രാജമല്ലി(തമിഴിൽ മല്ലി=മുല്ല)--വിചാരം 06:08, 10 ഡിസംബർ 2009 (UTC)
:ഗുൽമോഹർ എന്ന വാകയെ രാജമല്ലി എന്നും പറയും. ചിത്രം അതിന്റെ താളിൽ ചേർക്കാവുന്നതാണ്. രാജമല്ലി എന്ന പേരിൽ മറ്റു പൂവില്ലെങ്കിൽ ലേഖനം അതിലേക്ക് റീഡയറക്റ്റ് ചെയ്യാവുന്നതാണ്. --Vssun 09:07, 10 ഡിസംബർ 2009 (UTC)
രാജമല്ലി എന്നു തന്നെയാണോ ഇതിന്റെ പേര്?? -ഹനൂഫ്-
പൊറ്റക്കാടും രാജമല്ലിയും
തിരുത്തുകഎസ് കെ പൊറ്റക്കാടിന്റെ ഒരു ക്രുതിയാണു രാജമല്ലി എന്നത്. ഇപ്പോൾ എസ് കെ പൊറ്റക്കാട‌് എന്ന ലേഖനതിലെ കണ്ണി രാജമല്ലി പൂവിലേക്കു വിരൽ ചൂണ്ടുന്നു. അതുകൊണ്ട് തലക്കെട്ട് രാജമല്ലി പൂവ് എന്നു മാറ്റട്ടേ. മെച്ചപ്പെട്ട എന്തെങ്കിലും വഴി കിട്ടിയൽ കൊള്ളാം!!--പ്രതീഷ്|s.pratheesh (സംവാദം) 09:56, 5 മേയ് 2010 (UTC)
- തിരിച്ചാണു് വേണ്ടതു്. ആ ലേഖനത്തിനു് രാജമല്ലി (നോവൽ)/രാജമല്ലി (ചെറുകഥ) എന്നോ മറ്റോ അതു് ഏതു് വിഭാഗത്തിൽ പെടുന്നു എന്നതിനനുസരിച്ച് കൊടുക്കുക.--ഷിജു അലക്സ് 10:32, 5 മേയ് 2010 (UTC)