സംവാദം:ഇന്റലിജൻസ് ബ്യൂറോ
(സംവാദം:രഹസ്യാന്വേഷണ വിഭാഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 12 വർഷം മുമ്പ് by Rojypala in topic തലക്കെട്ട്
തലക്കെട്ട്
തിരുത്തുകരഹസ്യാന്വേഷണ വിഭാഗം എന്നത് ഒട്ടുമിക്ക രാജ്യങ്ങളിലും ഉള്ള സ്ഥാപനം ആയതു കൊണ്ട് ലേഖനത്തിന്റെ തലക്കെട്ട് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം എന്നോ രഹസ്യാന്വേഷണ വിഭാഗം(ഇന്ത്യ) എന്നോ മാറ്റുന്നതല്ലേ ശരി?? ദയവായി അഭിപ്രായം അറിയിക്കുക.--ഹിരുമോൻ (സംവാദം) 06:32, 6 സെപ്റ്റംബർ 2012 (UTC)
- ഇന്റലിജൻസ് ബ്യൂറോ എന്നാണ് തലക്കെട്ട് വേണ്ടത്. --Vssun (സംവാദം) 07:33, 6 സെപ്റ്റംബർ 2012 (UTC)
- ഐബി എന്നല്ലേ ഇതിനെ സാധാരണ വിളിക്കുന്നത്. തലക്കെട്ട് മലയാളത്തിലാക്കാതെ ഇന്റലിജൻസ് ബ്യൂറോ എന്ന് വെക്കാമെന്ന് കരുതുന്നു. രഹസ്യാന്വേഷണ വിഭാഗം എന്ന് പറയുമ്പോൾ RAW ഉം ആകാമല്ലോ -- റസിമാൻ ടി വി 07:48, 6 സെപ്റ്റംബർ 2012 (UTC)
- വോക്കെ.. എങ്കിൽ അങ്ങനെ മാറ്റാം. :-) --ഹിരുമോൻ (സംവാദം) 07:51, 6 സെപ്റ്റംബർ 2012 (UTC)
- ഇന്റലിജൻസ് ബ്യൂറോ (ഇന്ത്യ)--റോജി പാലാ (സംവാദം) 09:15, 6 സെപ്റ്റംബർ 2012 (UTC)
വേറെ രാജ്യങ്ങളുടെ രഹസ്യാന്വേഷണവിഭാഗങ്ങൾക്ക് ഇന്റലിജൻസ് ബ്യൂറോ എന്ന് പേരുണ്ടെങ്കിൽ മാത്രം വലയമിട്ടാൽ പോരേ -- റസിമാൻ ടി വി 09:53, 8 സെപ്റ്റംബർ 2012 (UTC)