സംവാദം:രഞ്ജി ട്രോഫി
അപ്പിഹിപ്പി ഈ ലേഖനത്തിൽ ട്രോഫിയുടെ ഒരു ചിത്രം ആമുഖത്തോട് ചേർന്ന് കൊടുക്കാമല്ലോ?--Shiju Alex 12:02, 27 ഫെബ്രുവരി 2007 (UTC)
- Copyright പ്രശ്നം വരില്ലേ ? en.wiki യില് പടങ്ങളൊന്നും ഇല്ലല്ലോ. അപ്പി ഹിപ്പി (talk) 12:09, 27 ഫെബ്രുവരി 2007 (UTC)
- ഒരു ട്രോഫി ബി.സി.സി.ഐയുടെ സൈറ്റിൽ നിന്നും പൊക്കി ചേർത്തിട്ടുണ്ട്.. ;)--Vssun 23:41, 27 ഫെബ്രുവരി 2009 (UTC)
പരമ്പര
തിരുത്തുക- മത്സര പരമ്പര എന്നും നല്കാം, Match/tournament/competition കളി/പരമ്പര/മത്സരം; tournament എന്നു പറയുമ്പോൾ ടൂർ വന്നിട്ടുള്ള ടീം ഉണ്ടാകണം. പിന്നെ ട്രോഫിയുടെ പടത്തിന് കോപ്പി റൈറ്റ് ആരും ഉന്നയിക്കുമെന്ന് തോന്നുന്നില്ല. --ചള്ളിയാൻ 12:15, 27 ഫെബ്രുവരി 2007 (UTC)
- നന്ദി. സിമിയുടെ ടോക്കിലെ സന്ദേശം വായിച്ചു ഞാൻ അതു നേരത്തെ തന്നെ മാറ്റിയെഴുതി. രഞ്ജിയെ “പിതാവു” എന്നു പറയുന്നതു ശരിയാണോ എന്നറിയില്ല. അങ്ങ്നെ അധികം പറഞ്ഞു കേട്ടിട്ടില്ല. ഇനി “ചരിത്രം” കുറെ expand ചെയ്യാനുണ്ടു. അപ്പി ഹിപ്പി (talk) 12:38, 27 ഫെബ്രുവരി 2007 (UTC)
Table.
തിരുത്തുകഇങ്ങനെ ആക്കിയാലോ ? വായിക്കാന് പറ്റുന്നുണ്ടോ ? വർഷങ്ങൾ താഴോട്ടാക്കിയാലോ ? അപ്പി ഹിപ്പി (talk) 07:56, 2 മാർച്ച് 2007 (UTC)
- അതിലും നല്ലത് ഇപ്പോഴുള്ള രൂപമല്ലേ.. വർഷങ്ങൾ താഴോട്ടാക്കിയാൽ ഒരു പാടു നീണ്ടു പോകുകയും ചെയ്യും--പ്രവീൺ:സംവാദം 08:23, 2 മാർച്ച് 2007 (UTC)
താഴോട്ട് എന്നതു കൊണ്ടു ഉദ്ദെശിച്ചതു
- 1934-35 1958-59 1985-86
- 1935-36 1960-61 1986-87
- 1936-37 1961-62 1987-88
എന്നുങ്ങനെറ്യുള്ള രീതിയാണു. ഒരു വരിയില് രണ്ടോ മൂന്നോ വീതം. അതിനെപറ്റി എന്താണു പ്രവീണിന്റെ അഭിപ്രായം ? അപ്പി ഹിപ്പി (talk) 08:28, 2 മാർച്ച് 2007 (UTC)
- കുഴപ്പമൊന്നുമില്ല, --പ്രവീൺ:സംവാദം 08:36, 2 മാർച്ച് 2007 (UTC)
Feedback
തിരുത്തുകഇനിയും ഉൾപ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ചു അഭിപ്രായമറിഞ്ഞാല് കൊള്ളാമായിരുന്നു. കേരളത്തെപ്പറ്റി ഒരു ചെറിയ ഖണ്ടിക വേന്ണോ ? What else ? (Spelling ശരിയാക്കാനുണ്ടു. അതു അവസാനം ചെയ്യാം) അപ്പി ഹിപ്പി (talk) 14:57, 2 മാർച്ച് 2007 (UTC)
അവലംബം 1
തിരുത്തുകഇംഗ്ലണ്ടിൽ വച്ചു മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ എന്ന് അവലംബം 1 ൽ പറയുന്നില്ല. ഇംഗ്ലണ്ടിനു വേണ്ടി മാത്രം എന്നതാകും ശരി. ആസ്‌ട്രേലിയയിലും അദ്ദേഹം കളിച്ചിട്ടുണ്ട്, സെഞ്ചുറി നേടിയിട്ടുമുണ്ട്. http://content-www.cricinfo.com/ci/content/player/19331.html കാണുക. തന്റെ ആദ്യ ഹോം മാച്ചിലും അവേ മാച്ചിലും സെഞ്ചുറികൾ നേടിയ ആദ്യ ഇംഗ്ലീഷ് കളിക്കാരനാണ് അദ്ദേഹം എന്ന് എവിടെയോ വായിച്ചതോർക്കുന്നു Razimantv 13:27, 27 ഫെബ്രുവരി 2009 (UTC)