സംവാദം:യൂറോപ്പിലെ നവോത്ഥാനകാലം
Latest comment: 11 വർഷം മുമ്പ് by Vssun in topic ക്ലാസിക്കൽ ഉറവിടം
ഇതിന്റെ പേര് യുറോപ്പിലെ നവോദ്ധാനകാലം എന്നാക്കണ്ടേ?.. പിന്നെ ഇതിന്റെ ഇംഗ്ലീഷ് എന്താണ്?--Vssun 18:15, 10 സെപ്റ്റംബർ 2007 (UTC)
ഈ നവോത്ഥാനം യൂറോപ്പിന്റെതുമാത്രം .തലക്കെട്ട് അങ്ങനെ മാറ്റേണ്ടതാണ് ബിനു (സംവാദം) 08:23, 30 ഒക്ടോബർ 2012 (UTC)
തലക്കെട്ട് മാറ്റി -- റസിമാൻ ടി വി 08:47, 30 ഒക്ടോബർ 2012 (UTC)
നോഫോൺ
തിരുത്തുകപ്ലൂട്ടാർക്കിന്റെയും കവിനോഫോണിന്റെയും വിവരണങ്ങൾ
നോഫോൺ ലാറ്റിനിൽ എങ്ങനെയാണ് എഴുതുന്നത്? ഇംഗ്ലീഷ് വിക്കി ലിങ്ക് കിട്ടിയാൽ നന്നായിരുന്നു. --Vssun (സംവാദം) 02:42, 7 ഏപ്രിൽ 2013 (UTC)
ക്ലാസിക്കൽ ഉറവിടം
തിരുത്തുകആമുഖത്തിൽ ക്ലാസിക്കൽ ഉറവിടങ്ങൾ ഉപയോഗിച്ചുള്ള വിജ്ഞാനത്തിന്റെ പുനരുജ്ജീവനം എന്നുണ്ട്. ഇവിടെ ക്ലാസിക്കൽ ഉറവിടം എന്നത് എന്തിനെയാണ് ഉദ്ദേശിക്കുന്നത്? --Vssun (സംവാദം) 15:35, 13 ഏപ്രിൽ 2013 (UTC)