ബർമീസും സിംഹളയും ഒക്കെ ഇപ്പോൾ യൂണികോഡിലുണ്ടല്ലോ. ഇവ തന്നെയല്ലേ ലേഖനത്തിൽ ഉദ്ദേശിച്ചിരിക്കുന്നത്. --Vssun (സംവാദം) 17:11, 10 നവംബർ 2012 (UTC)Reply

മലയാളം യൂണികോഡ് ഈ താളുമായി ലയിപ്പിക്കുന്നത് സംബന്ധിച്ച്

തിരുത്തുക
ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 12:07, 29 ഏപ്രിൽ 2013 (UTC)Reply

യൂണികോഡ് എന്ന താളിൽ മലയാളം യൂണികോഡിനെക്കുറിച്ച് പറയുന്നത് അധികപ്പറ്റാണ് നിലവിൽ ആ വിഭാഗം പ്രത്യേകം താളാക്കുന്നതാണ് നല്ലത്. മലയാളം യൂണികോഡിലെ കോഡ് പോയിന്റുകൾ കൂടി ഉൾപ്പെടുത്തി അൽപം വികസിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. --Vssun (സംവാദം) 13:57, 29 ഏപ്രിൽ 2013 (UTC)Reply

തീർച്ചയായും വികസനസാദ്ധ്യതയുള്ള ലേഖനമാണ്. --സിദ്ധാർത്ഥൻ (സംവാദം) 14:42, 29 ഏപ്രിൽ 2013 (UTC)Reply
ആ ഭാഗം വികസിപ്പിച്ചാൽ വീണ്ടും വിഭജിച്ച് രണ്ടാക്കിയാൽ പോരേ? അതോ ഇപ്പോഴേ പഴയപോലാക്കുന്നതാണോ നല്ലത്? --അജയ് ബാലചന്ദ്രൻ (സംവാദം) 14:56, 29 ഏപ്രിൽ 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:യൂണികോഡ്&oldid=1739506" എന്ന താളിൽനിന്ന് ശേഖരിച്ചത്
"യൂണികോഡ്" താളിലേക്ക് മടങ്ങുക.