സംവാദം:യൂക്ലിഡിന്റെ അൽഗൊരിതം

There are no discussions on this page.
  • തലക്കെട്ട് യൂക്ലിഡിന്റെ അൽഗോരിതം എന്നാണോ ശരി?
  • അദ്ദേഹത്തിന്റെ എലിമെന്റ്സിലെ VII, IX പുസ്തകങ്ങളിൽ അദ്ദേഹം ഇത് വിവരിച്ചിരിക്കുന്നു It is named after the Greek mathematician Euclid, who described it in Books VII and X of his Elements എന്നാണ്‌ w:Euclidean algorithm താളിൽ --ഷാജി 14:57, 7 മേയ് 2010 (UTC)
യൂ ഉണ്ട് - തലക്കെട്ട് മാറ്റി -- റസിമാൻ ടി വി 17:58, 7 മേയ് 2010 (UTC)


അൽഗൊരിതത്തിന്റെ മാറ്റിയ വേർഷൻ കൊള്ളാം. നന്ദി റസിമാൻ. (ഇംഗ്ലീഷ് വിക്കിയിൽ പറയുന്നത്, യൂക്ലീഡിന്റെ ഒറിജിനൽ അൽഗരിതം ആവർത്തിച്ചുള്ള വ്യത്യാസമാണു ഉപയോഗിയ്ക്കുന്നതെന്നാണൂ.) --രവി (സംവാദം) 09:25, 14 ഫെബ്രുവരി 2013 (UTC)

രണ്ടുസംഖ്യയും തുല്യമാവുകയല്ലേ വേണ്ടൂ; എങ്കിലല്ലേ കുറയ്ക്കുമ്പോൾ പൂജ്യം കിട്ടൂ?ബിനു (സംവാദം) 10:07, 14 ഫെബ്രുവരി 2013 (UTC)
യൂക്ലിഡ് തന്റെ ഒറിജിനൽ അൽഗൊരിതത്തിൽ കുറയ്ക്കൽ ആയിരുന്നു ഉപയോഗിച്ചത്. എന്നാൽ ഇപ്പോഴത്തെ ഗണിതപുസ്തകങ്ങളൊക്കെ ശിഷ്ടം ഉപയോഗിക്കുന്ന മോഡിഫൈഡ് വെർഷൻ പഠിപ്പിക്കുന്നു . ശിഷ്ടം ഉപയോഗിച്ചാൽ സംഖ്യകൾ തുല്യമാവില്ലല്ലോ, പൂജ്യമല്ലേ ആകൂ. ഏറ്റവും എഫിഷ്യന്റ് ആയതും കുറവ് കോഡുപയോഗിക്കുന്നതുമായ വെർഷൻ പേജിലിട്ടതാൺ. പ്രോഗ്രാമിങ് കോണ്ടസ്റ്റുകളിലൊക്കെ ഈ വെർഷനാൺ ഞാനുൾപ്പെടെയുള്ളവർ ഉപയോഗിക്കുക -- റസിമാൻ ടി വി 11:01, 14 ഫെബ്രുവരി 2013 (UTC)
"യൂക്ലിഡിന്റെ അൽഗൊരിതം" താളിലേക്ക് മടങ്ങുക.