സംവാദം:മ്യൂണിക്ക്
Latest comment: 8 വർഷം മുമ്പ് by Jose Mathew C in topic തലക്കെട്ട്
നഗരങ്ങൾ വിക്കിപദ്ധതി | |
---|---|
ഈ ലേഖനം നഗരങ്ങൾ വിക്കിപദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഈ വിക്കിപ്രോജക്റ്റ് ലോകത്തിലെ പ്രധാന നഗരങ്ങളേയും കേരളത്തിലെ നഗരങ്ങളേയും കുറിച്ചുള്ള ലേഖനങ്ങൾക്കാണ്. താങ്കൾ ഇതിൽ പങ്കെടുത്ത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പദ്ധതി താൾ - സംവാദം - ഈ ഫലകം |
തലക്കെട്ട്
തിരുത്തുകമ്യൂണിക് എന്നല്ലേ വ്യാപകമായി ഉപയോഗിച്ച് വരുന്നത് മ്യുഞ്ചൻ വിക്കിപീഡിയയിൽ മാത്രമേയുള്ളൂ --രൺജിത്ത് സിജി {Ranjithsiji} ✉ 05:16, 10 ഒക്ടോബർ 2016 (UTC)
- മ്യൂണിക്ക് എന്ന് വ്യാപകമായി മലയാളത്തിൽ ഉപയോഗിക്കപ്പെടുന്നുണ്ടോ? ഇല്ലെങ്കിൽ മ്യുഞ്ചൻ എന്ന് ഉപയോഗിക്കുന്നതായിരിക്കും ശരി. അതാണ് ഔദ്യോഗിക നാമം. ജോസ് മാത്യൂ (സംവാദം) 17:30, 11 ഒക്ടോബർ 2016 (UTC)