സംവാദം:മോസില്ല
Latest comment: 17 വർഷം മുമ്പ് by Praveenp
സ്യൂട്ടെന്നല്ലേ കേട്ടിട്ടുള്ളത്.. സ്വീറ്റാണോ ശരി??--Vssun 16:11, 5 ഏപ്രിൽ 2007 (UTC)
- സുയീറ്റ് എന്നാണ് --ചള്ളിയാൻ 16:14, 5 ഏപ്രിൽ 2007 (UTC)
- ഓക്സ്ഫെഡ് ഡിക്ഷ്‌ൻറിയിൽ [;-)] പറയുന്നതനുസരിച്ച് അത് സ്വിിറ്റ് (ചെറിയൊരു ദീർഘം)ആണ് /swit/, sweet-ഉം അതുതന്നെ. പക്ഷെ സ്വിറ്റെന്നു പറഞ്ഞാൽ ആർക്കെങ്കിലും മനസിലാകുമോ എന്നു സംശയമുണ്ട്. എനിക്കും നേരത്തേ അറിയില്ലായിരുന്നു--പ്രവീൺ:സംവാദം 18:02, 5 ഏപ്രിൽ 2007 (UTC)
സ്വീറ്റ് എന്നാണ് യൂഎസിൽ ഒക്കെ പറയുന്നത്. പക്ഷെ പ്രവീൺ പറഞ്ഞപോലെ നാട്ടിൽ നിന്ന് വായിക്കുന്നവർക്ക് മനസ്സിലാവില്ല. അല്ലെങ്കിൽ ബ്രാക്കറ്റിൽ സ്യൂട്ട് എന്ന് കൊടുക്കണം. ലിജു മൂലയിൽ 21:12, 5 ഏപ്രിൽ 2007 (UTC)