എനിക്കിത് ശരിക്കും മനസിലായില്ല. എങ്കിലും താഴെക്കാണുന്ന രീതിയിൽ എഴുതിയാൽ ലളിതമാകില്ലേ?

--Vssun 08:27, 25 ഡിസംബർ 2009 (UTC)

അത് പൂർണ്ണമാകില്ലെന്നു കരുതുന്നു.

ഇത് മനസ്സിലാകില്ലേ? ഹാർഡ്‌വെയറിൽ നിർദ്ദേശങ്ങൾ വിവധമുൻ‌ഗണയോടെ പ്രവർത്തിപ്പിക്കാനുള്ള സൗകര്യം ഇവിടെ പ്രധാനമാണ്‌. ആ സൗകര്യം മൈക്രോകേണലിൽ ഉപയോഗപ്പെടുത്തുന്നു. --ജുനൈദ് | Junaid (സം‌വാദം) 03:44, 26 ഡിസംബർ 2009 (UTC)

float + checkY ചെയ്തു --Vssun 06:38, 26 ഡിസംബർ 2009 (UTC)

മൈക്രോ കേർണൽതിരുത്തുക

ഇത് കാണുക മൈക്രോ കേർണൽ. -- Raghith 08:35, 15 നവംബർ 2011 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മൈക്രോകേർണൽ&oldid=1106949" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മൈക്രോകേർണൽ" താളിലേക്ക് മടങ്ങുക.