സംവാദം:മൈക്രോകേർണൽ
(സംവാദം:മൈക്രോകേണൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 13 വർഷം മുമ്പ് by Raghith in topic മൈക്രോ കേർണൽ
“ | നിർദ്ദേശങ്ങൾ നടപ്പിൽവരുത്തുന്നതിന് പല തലത്തിലുള്ള മുൻഗണനകൾ ലഭ്യമാക്കിയ ഹാർഡ്വെയറാണെങ്കിൽ മൈക്രോകേണൽ മാത്രമായിരിക്കും ആ കമ്പ്യൂട്ടറിൽ ഏറ്റവും മുൻഗണയോടെ (അതായത് സൂപ്പർവൈസർ അഥവാ കേണൽ മോഡിൽ) പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ ഭാഗം | ” |
എനിക്കിത് ശരിക്കും മനസിലായില്ല. എങ്കിലും താഴെക്കാണുന്ന രീതിയിൽ എഴുതിയാൽ ലളിതമാകില്ലേ?
“ | മൈക്രോകേണൽ നിർദ്ദേശങ്ങൾ നടപ്പിൽവരുത്തുന്നതിന് സജ്ജമായ ഹാർഡ്വെയറാണെങ്കിൽ, മൈക്രോകേണൽ മാത്രമായിരിക്കും ആ കമ്പ്യൂട്ടറിൽ ഏറ്റവും മുൻഗണയോടെ (അതായത് സൂപ്പർവൈസർ അഥവാ കേണൽ മോഡിൽ) പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ ഭാഗം. | ” |
--Vssun 08:27, 25 ഡിസംബർ 2009 (UTC)
- അത് പൂർണ്ണമാകില്ലെന്നു കരുതുന്നു.
“ | ഹാർഡ്‌വെയറിൽ നിർദ്ദേശങ്ങൾക്ക് വിവധ മുൻഗണനകൾ നൽകാമെങ്കിൽ. മൈക്രോകേണൽ മാത്രമായിരിക്കും ആ കമ്പ്യൂട്ടറിൽ ഏറ്റവും മുൻഗണയോടെ (അതായത് സൂപ്പർവൈസർ അഥവാ കേണൽ മോഡിൽ) പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ ഭാഗം. | ” |
ഇത് മനസ്സിലാകില്ലേ? ഹാർഡ്‌വെയറിൽ നിർദ്ദേശങ്ങൾ വിവധമുൻഗണയോടെ പ്രവർത്തിപ്പിക്കാനുള്ള സൗകര്യം ഇവിടെ പ്രധാനമാണ്. ആ സൗകര്യം മൈക്രോകേണലിൽ ഉപയോഗപ്പെടുത്തുന്നു. --ജുനൈദ് | Junaid (സംവാദം) 03:44, 26 ഡിസംബർ 2009 (UTC)
+ ചെയ്തു --Vssun 06:38, 26 ഡിസംബർ 2009 (UTC)
മൈക്രോ കേർണൽ
തിരുത്തുകഇത് കാണുക മൈക്രോ കേർണൽ. -- Raghith 08:35, 15 നവംബർ 2011 (UTC)