ഉപഗ്രഹഗ്യാലക്സിയല്ലല്ലോ.. ഉപഗ്യാലക്സി എന്നു പോരേ? --Vssun 09:35, 22 ജൂൺ 2009 (UTC)Reply

Satellite Galaxy എന്നാണ്‌. മലയാളം എന്നതാ? -- റസിമാൻ ടി വി 13:11, 24 ജൂൺ 2009 (UTC)Reply

ഗ്രഹത്തെ ചുറ്റുന്ന ഗോളത്തെയാണ്‌ ഉപഗ്രഹം എന്നു പറയുന്നത്. അപ്പോ ഗ്യാലക്സിയെ ചുറ്റുന്ന ഗ്യാലക്സിയെ ഉപഗ്യാലക്സി എന്നു വിളിക്കാം എന്നു തോന്നുന്നു. ചൈൽഡ് ഗ്യാലക്സി എന്നർത്ഥം വരുന്ന മലയാളം പേര്‌ വല്ലതും മനസിൽ വരുന്നുണ്ടോ.. കുഞ്ഞുഗ്യാലക്സി എന്നല്ലാതെ എന്റെ മനസിൽ ഒന്നും വരുന്നില്ല:) --Vssun 13:59, 24 ജൂൺ 2009 (UTC)Reply
എനിക്കും ഒന്നും കിട്ടുന്നില്ല (കുട്ടിഗാലക്സി എന്ന് പറയുമ്പോൾ കുട്ടിച്ചാത്തൻ എന്നൊക്കെ പറയുമ്പോലെ തോന്നുന്നു). വീട്ടിൽ ചെന്നിട്ട് വല്ലതും കിട്ടുമോ എന്ന് നോക്കട്ടെ -- റസിമാൻ ടി വി 11:30, 26 ജൂൺ 2009 (UTC)Reply
ഉപഗാലക്സി എന്നു് മതി. (ഗ്യാലക്സി അല്ല. ഗാലക്സി) --Shiju Alex|ഷിജു അലക്സ് 11:38, 26 ജൂൺ 2009 (UTC)Reply
ന്നാൽ ഇപ്പം അങ്ങനെ കെടക്കട്ടെ -- റസിമാൻ ടി വി 11:40, 26 ജൂൺ 2009 (UTC)Reply

ഗാലക്സി/താരാപഥം

തിരുത്തുക

ഗാലക്സി ഒഴിവാക്കി താരാപഥം എന്ന വാക്കുപയോഗിക്കൂ. :) --ജുനൈദ് (സം‌വാദം) 03:20, 6 ജൂലൈ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മേശ_(നക്ഷത്രരാശി)&oldid=676570" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മേശ (നക്ഷത്രരാശി)" താളിലേക്ക് മടങ്ങുക.