സംവാദം:മെറീ അന്റോനെറ്റ്
Latest comment: 3 വർഷം മുമ്പ് by Vijayanrajapuram in topic പേരിന്റെ ഉച്ചാരണം
ഈ ലേഖനം 2014-ലെ വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
പേരിന്റെ ഉച്ചാരണം
തിരുത്തുകഫ്രഞ്ച് പേരാണ് എന്നതിനാൽ ഉച്ചാരണം മലയാളീകരിക്കുന്നതിൽ അപാകതയുണ്ട്. (/ˌæntwəˈnɛt, ˌɒ̃t-/;[1] French: [maʁi ɑ̃twanɛt] ⓘ അടിസ്ഥാനമാക്കി തലക്കെട്ട് മാറ്റുന്നു. എങ്കിലും പൂർണ്ണത വന്നുവെന്ന് കരുതുന്നില്ല. അഭിപ്രായമുള്ളവർ, വീണ്ടും മാറ്റുന്നതിന് മുൻപ്, ദയവായി സംവാദം താളിൽക്കുറിക്കുക--Vijayan Rajapuram {വിജയൻ രാജപുരം} ✉ 12:48, 2 നവംബർ 2021 (UTC)
- ↑ Jones, Daniel (2003) [1917], Peter Roach; James Hartmann; Jane Setter (eds.), English Pronouncing Dictionary, Cambridge: Cambridge University Press, ISBN 978-3-12-539683-8