സംവാദം:മുഹ്‌യിദ്ദീൻ ആലുവായ്

Latest comment: 4 വർഷം മുമ്പ് by Irshadpp in topic ഫലകങ്ങൾ

ഈ താരിഖ് അൽ ഹിന്ദ് തന്നെയാണോ കിത്തബുൽ ഹിന്ദ്? --Vssun 15:08, 6 ജനുവരി 2010 (UTC)Reply

അതെ താരിഖ് അൽ ഹിന്ദ് തന്നെയായിരിക്കണം കിതാബുൽ ഹിന്ദ്--86.96.229.91 12:06, 8 ജനുവരി 2010 (UTC)Reply
ഒന്നു തന്നെ, അൽബിറൂനിയുടെ ഗ്രന്ഥത്തിന്റെ മുഴവൻ പേര് കിതാബു താരീഖുൽ ഹിന്ദ് എന്നാണ്.--സുഹൈറലി 04:53, 16 ഏപ്രിൽ 2012 (UTC)Reply


നാടിനടുത്ത് ഇങ്ങനെ പ്രശസ്ത വ്യക്തികളുണ്ടെന്നറിയാനും വിക്കി പീഡിയ വേണ്ടി വന്നു‌ ‌Sahridayan 10:11, 8 ജനുവരി 2010 (UTC)Reply

വളരെ ശരിയാണ്. ഇത്തരത്തിലുള്ള ദൗത്യം തന്നെയാണ് വിക്കിപീഡിയക്കുള്ളതും --സുഹൈറലി 04:57, 16 ഏപ്രിൽ 2012 (UTC)Reply

ഫലകങ്ങൾ തിരുത്തുക

ഇത്രയധികം ഫലകങ്ങൾ ഇവിടെ ചേർത്തപ്പോൾ ഒരു വരിയെങ്കിലും സംവാദത്തിൽ കുറിക്കാമായിരുന്നു. അവലംബങ്ങൾ ചേർത്തിട്ടുണ്ട്. അത് കൊണ്ട് മൂന്ന് ഫലകങ്ങൾ നീക്കം ചെയ്യുന്നു.--ഇർഷാദ്|irshad (സംവാദം) 13:19, 28 ഓഗസ്റ്റ് 2019 (UTC)Reply

"മുഹ്‌യിദ്ദീൻ ആലുവായ്" താളിലേക്ക് മടങ്ങുക.