സംവാദം:മുസ്ലിം എജ്യുക്കേഷണൽ സൊസൈറ്റി

Active discussions

ലയിപ്പിക്കൽതിരുത്തുക

മുസ്ലിം എജുക്കേഷനൽ സൊസൈറ്റി എന്ന ലേഖനം ഈ ലേഖനവുമായി ലയിപ്പിക്കേണ്ടതുണ്ട്.--ഇർഷാദ്|irshad (സംവാദം) 08:47, 12 ജനുവരി 2016 (UTC)

തീർച്ചയായും ലയിപ്പിക്കാം.അധ്യക്ഷന്മാർ വിവിധ കാലഘട്ടങ്ങളിൽ മാറി വന്നിട്ടുണ്ട്. ഇപ്പോഴത്തെ പ്രസിഡണ്ട് ആണ് ഡോ. ഫസൽ ഗഫൂർ. ഡോ. പി. കെ അബ്ദുൾ ഗഫൂർ അന്തരിച്ചത് 1984 മെയ് 23നാണ്. വസ്തുതാപരമായി 2007 എന്നത് തെറ്റാണ്‌— ഈ തിരുത്തൽ നടത്തിയത് 117.211.180.100 (സംവാദംസംഭാവനകൾ) ````

ലയിപ്പിക്കണം AboobackerAmaniOfficial (സംവാദം) 07:46, 11 ഏപ്രിൽ 2016 (UTC)
"മുസ്ലിം എജ്യുക്കേഷണൽ സൊസൈറ്റി" താളിലേക്ക് മടങ്ങുക.