സംവാദം:മുളകുവട
Latest comment: 11 വർഷം മുമ്പ് by Manojk
ഇതുതന്നെയല്ലേ ഉള്ളിവട ?--മനോജ് .കെ (സംവാദം)
- അല്ലല്ല മുളക് മാവില് മുക്കി പൊരി ച്ചാണ്
ഇതുണ്ടാക്കുന്നത്. ഇത് ഉള്ളി വട..... --Fotokannan (സംവാദം) 06:36, 18 നവംബർ 2012 (UTC)05:07, 18 നവംബർ 2012 (UTC)
- പടം ചേർത്തിരിക്കുന്നത് കണ്ടിട്ട് ഉഴുന്നുവടയോ ഉള്ളിവടയോ ആണ്. മുളക് വടയുണ്ടോ? മുളക് ബജിയല്ലേ ഇതുപോലെയുണ്ടാക്കുന്നത്.--മനോജ് .കെ (സംവാദം) 21:28, 30 മേയ് 2013 (UTC)