സംവാദം:മുറജപം
Latest comment: 17 വർഷം മുമ്പ് by Challiyan
അവസാനമായി മുറജപം നടന്നത് 1936 ൽ ആണ്
മുറജപം എന്നാണ് തുടങ്ങിയത്? മാർത്താണ്ഡവർമ്മയാണ് തുടങ്ങിയത് എന്നാണെങ്കിൽ ഏത് കൊല്ലം എന്നത് അറിയാതിരിക്കില്ലല്ലോ.
അക്ഷരത്തെറ്റും പ്രയോഗവൈകല്യങ്ങളും തിരുത്തേണ്ടതാണ്.
പുരാതന തിരുവിതാംകൂഉറിൽ മാത്രമല്ല. പല ക്ഷേത്രങ്ങളിലും ചെയ്യുന്നുണ്ടായിരുന്നു ഇത്. ഇത് പുരാതന കാലം മുതലേ ഉണ്ടായിരുന്നു. മാർത്താണ്ഡവർമ്മ ചെയ്യിച്ചത് കൊല്ലവർഷം 919- നാണ് എന്നാണ് ശങ്കുണ്ണീ മേനോൻ പറയുന്നത്. --ചള്ളിയാൻ ♫ ♫ 08:18, 6 സെപ്റ്റംബർ 2007 (UTC)