സംവാദം:മുരിങ്ങ
Latest comment: 8 വർഷം മുമ്പ് by Vinayaraj in topic പോഷകങ്ങളുടെ പട്ടിക
മുരിങ്ങാക്കോലിന്റെ പടം ഇല്ലല്ലോ.. ആർക്കെങ്കിലും സഹായിക്കാനാകുമോ?--ചള്ളിയാൻ ♫ ♫ 07:15, 6 സെപ്റ്റംബർ 2008 (UTC)
ഇന്റർവിക്കി
തിരുത്തുകഇന്റർവിക്കി കണ്ണി ജനുസ്സിലേക്കാണല്ലോ?--റോജി പാലാ (സംവാദം) 10:04, 30 ഡിസംബർ 2012 (UTC)
പോഷകങ്ങളുടെ പട്ടിക
തിരുത്തുകഇംഗ്ലീഷ് വിക്കിയിൽ അവലംബങ്ങളുടെ അഭാവത്താൽ മാറ്റി വച്ച ഒരു പട്ടിക ഉണ്ട്. അത് ഇവിടെയും ചേർക്കുന്നു. അറിവുള്ളവർ വിവരങ്ങൾ ചേർത്താൽ ലേഖനത്തിലേക്ക് മാറ്റാം. മറ്റു ഭക്ഷണപദാർത്ഥങ്ങളുമായി മുരിങ്ങ ഇലയുടെ പോഷകമൂല്യം താരതമ്യം ചെയ്യുന്ന പട്ടികയാണത്.
Nutrients | Common food | Moringa leaves | |
---|---|---|---|
Vitamin A as beta-carotene | Carrot | 8.3 mg | 17.6 mg |
Calcium | Milk | 300 mg | 2185 mg |
Potassium | Banana | 358 mg | 1236 mg |
Protein | Yogurt | 8 g | 29.4 g |
Vitamin C | Orange | 53 mg | 52 mg |