ഈ പേജ് സൃഷ്ടിചതിനു ശേഷം inter language link ൽ ഈ പേജ് ചേർത്തു. ഈ ലേഖനം എടുക്കുമ്പോൾ മറ്റു ഭാഷകളിലേക്ക് പോകാനുള്ള ലിങ്ക ഇടതു വശത്തായി കാണുന്നുണ്ട്. എന്നാൽ ഇംഗ്ലീഷ് ഭാഷയിൽ ഈ വിഷയം എടുക്കുമ്പോ ഇടതു ഭാഗത്ത് ആയി മലയാളം ഭാഷയിലേക്കുള്ള ഈ ലേഖനത്തിന്റെ ലിങ്ക കാണിക്കുന്നില്ല. എന്നാൽ എഡിറ്റ്‌ ലിങ്കിൽ പോകുമ്പോ അവിടെ മലയാളം കൊടുത്തതായി കാണിക്കുന്നുമുണ്ട്. ദയവായി സഹായിക്കുക.— ഈ തിരുത്തൽ നടത്തിയത് Devgowri (സംവാദംസംഭാവനകൾ)

 Done ശരിയായി. --സിദ്ധാർത്ഥൻ (സംവാദം) 10:50, 15 മാർച്ച് 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മുണ്ഡ&oldid=1679573" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മുണ്ഡ" താളിലേക്ക് മടങ്ങുക.