ഇതിന്റെ തലക്കെട്ട് എങ്ങനെ വേണം? മുടി എന്നോ രോമം എന്നോ?--അഭി 06:31, 10 ജൂൺ 2008 (UTC)Reply

രോമം എന്നു മതി. മുടിയിൽ നിന്നും റീഡയറക്ഷനുമാവാം. --ടക്സ് എന്ന പെൻ‌ഗ്വിൻ 06:34, 10 ജൂൺ 2008 (UTC)Reply


തലയിൽ വളരുന്ന രോമത്തിനു മാത്രമല്ലെ മുടി എന്നു പറയാറുള്ളു - ജെയിൻ 08:43, 10 ജൂൺ 2008 (UTC)Reply

ഇവിടെയൊക്കെ(പാലക്കാട്) തലയിലല്ലാത്ത രോമത്തിനും മുടി എന്നു പറയാറുണ്ട്. ഈ ലേഖനത്തിന്റെ ആദ്യ രൂപത്തിലും അങ്ങനെ ഒരു പരാമർശം കാണാം--അഭി 10:21, 10 ജൂൺ 2008 (UTC)Reply

അങ്ങന എങ്കിൽ തന്ത എന്ന് മായ്കേണ്ടി വരില്ലെ? അതും abusement അല്ലെ?

പേരിനു പിന്നിൽ തിരുത്തുക

മുടി സംസ്കൃതത്തിൽ നിന്നാണോ? ദ്രാവിഡപദമാണെന്നാണ്‌ എന്റെ ധാരണ. ഈ പരാമർശം എവിടെനിന്നാണെന്നറിയാൻ താത്പര്യമുണ്ട്.--Keral8 20:52, 21 സെപ്റ്റംബർ 2010 (UTC)Reply

മുടിയുടെ യത്ഥാർത്ത മലയാളം മൈര് എന്നാണ്. കോൾ മയിർ കൊള്ളുക എന്നാണ്. തമിഴിലും ഇതെ വാക്ക് തന്നെ ഉപയോഗിക്കുന്നു. മയിര് തിരുവനന്തപുതം ഭാഗത്ത് അസഭ്യമാണെന്ന് തോന്നുന്നു. തന്ത മോന്ത എന്നൊക്കെ അസഭ്യമായത് പോലെ — ഈ തിരുത്തൽ നടത്തിയത് 212.138.69.19 (സംവാദംസംഭാവനകൾ)

wikt:മയിർ എന്ന താളിൽ ഗുഹ്യപ്രദേശത്തെ രോമം എന്നാണ് നിർവചിച്ചിരിക്കുന്നത്. --Vssun (സംവാദം) 04:25, 27 മേയ് 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:മുടി&oldid=1646428" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മുടി" താളിലേക്ക് മടങ്ങുക.