മിനസോട്ട അല്ലേ?--ഷാജി 18:19, 15 മേയ് 2009 (UTC)Reply

ഇവിടുത്തെ ഉച്ഛാരണം കേട്ട് എഴുതിയതാ.--അഭി 18:30, 15 മേയ് 2009 (UTC)Reply

ലിങ്ക് വർക്കുന്നില്ലല്ലോ അഭി.. മിനിസോട്ട എന്നാണല്ലോ പൊതുവേ കേട്ടിരിക്കുന്നത്. --Vssun 07:11, 16 മേയ് 2009 (UTC)Reply

ഞാൻ ഒന്നര വർഷം ഇവിടെ ഉണ്ടായിരുന്നു. അവിടുത്തെ ആളുകൾ മിനസോട്ട എന്നാണ് ഉച്ഛരിക്കാറ്. -- ശ്രീജിത്ത് കെ 10:27, 1 ജൂൺ 2009 (UTC)Reply

 തലക്കെട്ട് മാറ്റി--അഭി 10:29, 1 ജൂൺ 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:മിനസോട്ട&oldid=676213" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മിനസോട്ട" താളിലേക്ക് മടങ്ങുക.