സംവാദം:മികച്ച 100 കായിക നിമിഷങ്ങൾ

Latest comment: 13 വർഷം മുമ്പ് by Sugeesh

100 കണക്ക് എന്നു പറയുന്നത് ടെലിവിഷന്റെ കാര്യത്തിൽ വളരെ കുറവല്ലേ? 100 കണക്കിന് കാഴ്ചക്കാരുള്ള പരിപാടി ശ്രദ്ധേയമാണെന്ന് പറയാനാകുമോ? കൃത്യമായ ഒരു കണക്കെങ്കിലും വേണ്ടേ? --Vssun 06:33, 5 ജൂൺ 2010 (UTC)Reply

കൃത്യമായ കണക്ക് അറിഞ്ഞുകൂട, എങ്കിലും വെറൊരു രീതിയിൽ എഴുതിയിട്ടുണ്ട്. കുഴപ്പമുണ്ടെങ്കിൽ അറിയിക്കുക. --കിരൺ ഗോപി 09:13, 5 ജൂൺ 2010 (UTC)Reply

വാചകം ഇപ്പോൾ കുഴപ്പമില്ല. എങ്കിലും ഈ പരിപാടി, ജനപ്രീതിയാർജ്ജിച്ചതാണെന്ന് പറയുന്ന മൂന്നാം കക്ഷി അവലംബമേതെങ്കിലും ചേർത്താൽ വളരെ നന്നായിരിക്കും. --Vssun 11:16, 5 ജൂൺ 2010 (UTC)Reply

മികച്ച 100 കായിക നിമിഷങ്ങൾ എന്ന പേരിൽ ലോകത്തിലെവിടെയെങ്കിലും ഒരു ടെലിവിഷൻ പരിപാടി ഉണ്ടോ ??
ഏതെങ്കിലും ഒരു വിഷയത്തിനെ/വസ്തുവിനെ കുറിച്ച് ഒരു ലേഖനം വരുമ്പോൾ അതിന് തലക്കെട്ട് പ്രധാനമായും ഉപയോഗികേണ്ടത് യഥാർത്ഥ നാമം അല്ലേ ??
ഇത് അത്രയ്ക്ക് ലോക ശ്രദ്ധ ആകർഷിക്കുന്ന ഒരു പരിപാടി ആണോ ??

::ഇത് മലയാളം വിക്കിപീഡിയ ആണോ ?? --സുഗീഷ് 21:53, 21 ഒക്ടോബർ 2011 (UTC)Reply

ശ്രദ്ധേയതയില്ലെന്നതാണ് കാരണമെങ്കിൽ ഈ താളിനെ {{AFD}} പ്രക്രിയയിലൂടെ കടത്തിവിടുന്നതാണ് നല്ലത്. --Vssun (സുനിൽ) 05:50, 22 ഒക്ടോബർ 2011 (UTC)Reply
ശ്രദ്ധേയത ഇല്ലെന്ന് സുനിലിന് തന്നെ തോന്നുന്നു എങ്കിൽ ഫലകം ചാർത്തരുതോ ??

തലക്കെട്ട്, ഉള്ളടക്കം എന്നിവയെ സംബന്ധിച്ചും അഭിപ്രായവ്യത്യാസം ഉണ്ട്.. --സുഗീഷ് 17:29, 22 ഒക്ടോബർ 2011 (UTC)Reply

"മികച്ച 100 കായിക നിമിഷങ്ങൾ" താളിലേക്ക് മടങ്ങുക.