മാർ അത്തനേഷ്യസ് കോളേജ്, കോതമംഗലം
എറണാകുളം ജില്ലയിലെ കോതമംഗലത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു കലാലയമാണ് മാർ അത്തനേഷ്യസ് കോളേജ്[1][2]. 1955-ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് കീഴിലാണുള്ളത്. കല, സാഹിത്യം, മാനവികത, ശാസ്ത്രം, സാമ്പത്തികശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ബിരുദവും ബിരുദാനന്തരബിരുദവും നൽകുന്ന ഒട്ടേറെ ശ്രേണികളിൽ ഈ കോളേജിൽ അധ്യായനം നടക്കുന്നുണ്ട്. 1961ൽ ആരംഭിച്ച മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിങും1965ൽ ആരംഭിച്ച മാർ അത്തനേഷ്യസ് അന്താരാഷ്‌ട്ര സ്കൂളും ഇതിന്റെ സഹോദരസ്ഥാപനങ്ങൾ ആണ്.
തരം | വിദ്യാഭ്യാസം,ഗവേഷണം |
---|---|
സ്ഥാപിതം | 1955 |
പ്രധാനാദ്ധ്യാപക(ൻ) | Dr. Winny Varghese |
സ്ഥലം | കോതമംഗലം, കേരളം, ഇൻഡ്യ |
അഫിലിയേഷനുകൾ | Mahatma Gandhi University |
വെബ്‌സൈറ്റ് | http://www.macollege.in |
അവലംബം
തിരുത്തുക- ↑ "Affiliated College of Mahatma Gandhi University".
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "The Hindu: Mar Athanasius College, Kothamangalam". Archived from the original on 2008-11-02. Retrieved 2010-08-08.
പുറമേയ്ക്കുള്ള കണ്ണികൾ
തിരുത്തുക